ജിസിസിയിൽ നമ്മളല്ലോ രാജാപാർട്ടുകാർ | Bulls Eye Podcast | GCC | Tech Ecosystem
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
ജിസിസി എന്നാൽ ഇത്രയും കാലം ഗൾഫ് സഹകരണ കൗൺസിൽ ആയിരുന്നു. കാലം മാറുമ്പോൾ പേരും അർഥവുമൊക്കെ മാറും. ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ–ജിസിസി! ഇന്ത്യക്കാർക്കു മൂളയുണ്ടെന്നു മനസ്സിലാക്കി വിദേശ ബഹുരാഷ്ട്ര കമ്പനികൾ ഇവിടെ വന്ന് ഗവേഷണവും സേവനവും തുടങ്ങിയപ്പോഴാണീ പേരു മാറ്റം. ഇന്ത്യൻ കമ്പനി ഇതേ പണി ചെയ്താൽ ജിസിസി ആവുകേല. കേരളം ഉൾപ്പെടെ ഇന്ത്യൻ ഐടി വളർച്ചയിലെ വമ്പൻ മൈൽക്കുറ്റി ആകുന്നു ജിസിസി. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ
What is GCC, and why is it becoming a buzzword in India’s tech ecosystem? In this episode, P. Kishore explains the shift in meaning from Gulf Cooperation Council to Global Capability Centers, and how multinational companies are leveraging Indian talent to drive innovation. The podcast explores the role of GCCs as a key milestone in India’s IT growth story, with insights relevant to Kerala’s evolving tech landscape.
See omnystudio.com/listener for privacy information.