『ഗംഭീറിന് നിർണായകം ആരാകും മൂന്നാമൻ ? | Sports Room- One Room Every Sport | Podcast』のカバーアート

ഗംഭീറിന് നിർണായകം ആരാകും മൂന്നാമൻ ? | Sports Room- One Room Every Sport | Podcast

ഗംഭീറിന് നിർണായകം ആരാകും മൂന്നാമൻ ? | Sports Room- One Room Every Sport | Podcast

無料で聴く

ポッドキャストの詳細を見る
ബാറ്റിങ്ങിൽ ചിത്രം തെളിഞ്ഞോ ? ടെസ്റ്റിൽ ഇന്ത്യയ്ക്ക് സംഭവിക്കുന്നത് !
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പരിശീലകൻ ​ഗൗതം ​ഗംഭീറിനെ സംബന്ധിച്ച് നിർണായകമാണ് പരമ്പര. ബാറ്റിങ് ഓർഡർ ഇപ്പോഴും ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. വൺ ഡൗൺ പൊസിഷനിൽ ആളെ കണ്ടെത്താനാകാതെ ഇന്ത്യ വിഷമിക്കുകയാണ്. സന്നാഹത്തിൽ തിളങ്ങിയ ദേവദത്ത് പടിക്കൽ മൂന്നാമനായി കളിക്കാനാണ് സാധ്യത. ലങ്കയ്ക്കെതിരേ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് എങ്ങനെയായിരിക്കും? വൈറ്റ്ബോൾ ക്രിക്കറ്റിൽ തിളങ്ങുമ്പോഴും ടെസ്റ്റിൽ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ ?

കേൾക്കാം സ്പോർട്സ് റൂമിൽ


കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
adbl_web_anon_alc_button_suppression_t1
まだレビューはありません