『കൊറിയൻ സീരീസുകൾ കുട്ടികളുടെ വില്ലനാകുന്നുണ്ടോ? | Korean drama | Oppam EP4 | Sr Dr Grace S I C | Shalom Podcast』のカバーアート

കൊറിയൻ സീരീസുകൾ കുട്ടികളുടെ വില്ലനാകുന്നുണ്ടോ? | Korean drama | Oppam EP4 | Sr Dr Grace S I C | Shalom Podcast

കൊറിയൻ സീരീസുകൾ കുട്ടികളുടെ വില്ലനാകുന്നുണ്ടോ? | Korean drama | Oppam EP4 | Sr Dr Grace S I C | Shalom Podcast

無料で聴く

ポッドキャストの詳細を見る

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-4-

Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

Are Korean Series Becoming the Villains in Our Children's Lives?

കുട്ടികളിലുണ്ടാകുന്ന കൊറിയൻ ഡ്രാമ അഡിക്ഷൻ (K-Drama addiction), അവരുടെ മാനസികാരോഗ്യത്തെയും പഠനത്തെയും നന്നായി ബാധിക്കാറുണ്ട്. മൊബൈൽ അമിതമായി ഉപയോഗിക്കുന്നതും, കൊറിയൻ സംസ്കാരത്തോടുള്ള അന്ധമായ അനുകരണവും കുട്ടികളിൽ വരുത്തുന്ന മാറ്റങ്ങൾ തിരിച്ചറിയാനും അവരെ ശരിയായ രീതിയിൽ നയിക്കാനും മാതാപിതാക്കളുടെ ശ്രദ്ധ അത്യാവശ്യമാണ്. കുട്ടികളിലെ Active Listening വഴിയും, Deep emotional bond പോലുള്ള അടുപ്പം വഴി അവരുടെ addictions ഒഴിവാക്കാൻ സാധിക്കും. ഡിജിറ്റൽ യുഗത്തിലൂടെ കുട്ടികളെ സഹാനുഭൂതിയോടെയും അവബോധത്തോടെയും നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ തീർച്ചയായും കേൾക്കണ്ട ഒന്നാണ് ശാലോം പോഡ്കാസ്റ്റ് അവതരിപ്പിക്കുന്ന- ഒപ്പം എന്ന ഈ പോഡ്‌കാസ്റ്റ് സീരീസ്.

Sister. Dr. Grace explores the growing concern of Korean drama or K-Drama and media addiction among children and how it impacts their psychological development and academic performance. The Oppam podcast highlights the warning signs parents should look for, such as behavioral changes and imitation of screen personas, while explaining the importance of active listening and emotional bonding. By understanding the underlying psychological needs of children, parents can provide the necessary support to balance entertainment with a healthy lifestyle. Oppam, presented by Shalom Podcast, is a series that every parent who wishes to guide their children through the digital age with empathy, wisdom, and understanding should listen to.

adbl_web_anon_alc_button_suppression_t1
まだレビューはありません