കേരള സ്റ്റോറി രണ്ടാംഭാഗത്തെ തള്ളാതെ ബിജെപി | സ്പീഡ് ന്യൂസ്
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
概要
കേരളത്തെ മോശമായി ചിത്രീകരിക്കുന്ന കേരള സ്റ്റോറിയുടെ രണ്ടാംഭാഗത്തെ തള്ളാതെ ബി.ജെ.പി. സിനിമയെ അഭിപ്രായ സ്വാതന്ത്ര്യമായി എന്തുകൊണ്ട് കാണുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറുടെ ന്യായീകരണം. എന്നാല്‍ സിനിമ കലാപാഹ്വാനത്തിന് തുല്യമെന്ന് എം.എ. ബേബി ആരോപിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയച്ചു.
The BJP has not rejected the second part of 'The Kerala Story', which portrays Kerala in a negative light. BJP State President Rajeev Chandrasekhar justified the film, questioning why it isn't viewed as a matter of freedom of expression. However, M.A. Baby alleged that the movie is equivalent to a call for communal riots. Meanwhile, the High Court has issued a notice to the Censor Board on a petition seeking to revoke the film's censor certificate
See omnystudio.com/listener for privacy information.