കുവേണി: ലങ്കയിലെ യക്ഷരാജ്ഞി | Kuveni: The Yakkha Queen of Lanka | Pandoru Myth Ep 04
カートのアイテムが多すぎます
ご購入は五十タイトルがカートに入っている場合のみです。
カートに追加できませんでした。
しばらく経ってから再度お試しください。
ウィッシュリストに追加できませんでした。
しばらく経ってから再度お試しください。
ほしい物リストの削除に失敗しました。
しばらく経ってから再度お試しください。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
ലങ്കാപുരിയുടെ കാടുകളിൽ മായാജാലത്തിന്റെ നൂലുകൾ നെയ്ത് ഒരു ജനതയുടെ വിധി നിർണ്ണയിച്ച കുവേനിയുടെ കഥയാണിത്. അന്യദേശക്കാർക്കായി സ്വന്തം വംശത്തെ ഒറ്റിക്കൊടുക്കുകയും, ഒടുവിൽ അധികാരക്കളിയിൽ അതേ അധിനിവേശകരാൽ തന്നെ ചതിക്കപ്പെടുകയും ചെയ്ത ഒരു മാന്ത്രിക രാജ്ഞിയുടെ പതനത്തിന്റെ ചരിത്രം. വിശ്വാസവഞ്ചനയുടെയും ഒരു ജനതയുടെ ശാപത്തിന്റെയും കഥ പറയുന്ന ഈ ശ്രീലങ്കൻ ഐതിഹ്യം കേൾക്കാം ഈ എപ്പിസോഡിലൂടെ.
🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.
adbl_web_anon_alc_button_suppression_t1
まだレビューはありません