『കുരിശിൽ പിതാവ് പുത്രനെ ശിക്ഷിച്ചോ?Can God suffer?』のカバーアート

കുരിശിൽ പിതാവ് പുത്രനെ ശിക്ഷിച്ചോ?Can God suffer?

കുരിശിൽ പിതാവ് പുത്രനെ ശിക്ഷിച്ചോ?Can God suffer?

無料で聴く

ポッドキャストの詳細を見る

കുരിശിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?


പിതാവായ ദൈവം യേശുവിനെ ശിക്ഷിച്ചോ?

അല്ലെങ്കിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ച് മനുഷ്യരക്ഷയ്ക്കായി പ്രവർത്തിച്ചോ?


ഈ എപ്പിസോഡിൽ നാം PSA (Penal Substitutionary Atonement), Christus Victor, Father Heart of God, Trinitarian Theology തുടങ്ങിയ വിഷയങ്ങൾ ലളിതമായി പരിശോധിക്കുന്നു.


Bible References:

John 3:16

John 14:9

2 Corinthians 5:19

Psalm 22

Romans 5:8


ഈ സന്ദേശം നിങ്ങളെ അനുഗ്രഹിച്ചെങ്കിൽ മറ്റുള്ളവരുമായി പങ്കുവെക്കുക.


#Cross #Trinity #FatherHeartOfGod #Grace #JesusChrist #ChristianPodcast #MalayalamPodcast

adbl_web_anon_alc_button_suppression_t1
まだレビューはありません