『ഓണം തൂക്കി നിവിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' | First Show | Podcast』のカバーアート

ഓണം തൂക്കി നിവിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' | First Show | Podcast

ഓണം തൂക്കി നിവിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' | First Show | Podcast

無料で聴く

ポッドキャストの詳細を見る
സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗിരീഷ് എ.ഡി- നിവിന്‍ പോളി- മമിത ബൈജു ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായിരുന്ന 'പ്രേമലു'വിന് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണിത്. നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം റോം- കോം ജോണറില്‍ പെട്ടതാണ്. ക്ലീന്‍ എന്റര്‍ടെയ്‌നറായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഓണക്കാലത്ത് കുടുംബ സമേതം വിശ്വസിച്ച് ടിക്കറ്റെടുക്കാവുന്ന ചിത്രമാണ്.

Hosts : Arun & Akash
Producer : RJ Achoo
adbl_web_anon_alc_button_suppression_t1
まだレビューはありません