
ഐശ്വര്യ ലക്ഷ്മി പറഞ്ഞതുപോലെയാണോ സോഷ്യൽ മീഡിയ നിയന്ത്രണം?
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
‘എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി...’ നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകള്‍. ആരാണ് ഇത്രയേറെ ഐശ്വര്യയെ ‘ദ്രോഹിച്ച’ വില്ലൻ? മറ്റൊന്നുമല്ല, സമൂഹമാധ്യമങ്ങൾതന്നെ! അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു നടി. എന്തിനാണ് ഇറങ്ങിപ്പോയത്, സ്വയം നിയന്ത്രണത്തിലൂടെ സമൂഹമാധ്യമങ്ങളെ അടക്കി നിർത്തിയാൽ മതിയായിരുന്നല്ലോ! പക്ഷേ നിങ്ങളിൽ എത്ര പേർക്ക് സമൂഹമാധ്യമങ്ങളുടെ പിടിയിൽനിന്ന് കുതറിയോടാന്‍ സാധിച്ചിട്ടുണ്ട്? സമൂഹമാധ്യമങ്ങളുടെ ‘വില്ലത്തരങ്ങളും’ ജീവിതത്തിന്മേലുള്ള കടന്നുകയറ്റവും അതിരു കടക്കുകയാണോ? ചർച്ച ചെയ്യുകയാണ് ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും.
In a surprising move, actress Aishwarya Lekshmi has announced her withdrawal from social media, revealing the profound toll it has taken on her. In a candid post, the actress stated that the platforms 'stole all my natural thought processes, negatively impacted my language and vocabulary, and destroyed every one of my little joys.'
Her abrupt departure, which has been termed a 'self-exile,' sparks a critical debate: Is a complete break from social media the only viable solution? Or is it possible for individuals to rein in its influence through self-control?
This is a question many struggle with, as social media's 'villainous' intrusion into daily life seems to be spiraling out of control. In this episode of the 'Commentadi' podcast, hosts Arunima, Archana, and Naveen delve into a powerful discussion about whether social media's grip on our lives has become too tight.
See omnystudio.com/listener for privacy information.