『ഇത് ഡാറ്റകളുടെ കാലം, വരൂ ഡാറ്റാ അനലിസ്റ്റാകാം』のカバーアート

ഇത് ഡാറ്റകളുടെ കാലം, വരൂ ഡാറ്റാ അനലിസ്റ്റാകാം

ഇത് ഡാറ്റകളുടെ കാലം, വരൂ ഡാറ്റാ അനലിസ്റ്റാകാം

無料で聴く

ポッドキャストの詳細を見る

このコンテンツについて

വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന പഠനമേഖലയായി ഡാറ്റാ സയൻസ് മാറികഴിഞ്ഞു. വരും കാലങ്ങളില്‍ ഡാറ്റാ ശേഖരണം, വിതരണം എന്നിവയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. എങ്ങനെ ഡാറ്റാ അനലിസ്റ്റാകാം, ആർക്കൊക്കെ ഡാറ്റാ അനലിസ്റ്റുകളാകാം ഏതെല്ലാം കോഴ്സുകൾ ഇതിനായി പ്രയോജനപ്പെടുത്താം, ഈ ആഴ്ചയിലെ കരിയർ പ്ലസ് പോഡ്കാസ്റ്റിലൂടെ കരിയർ വിദഗ്ദൻ ജോമി പി എൽ  സംസാരിക്കുന്നു.

まだレビューはありません