『വിദേശത്ത് നിന്നും വരുന്ന ടെക്നീഷ്യൻസുമായി ചർച്ച ഉടൻ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online』のカバーアート

വിദേശത്ത് നിന്നും വരുന്ന ടെക്നീഷ്യൻസുമായി ചർച്ച ഉടൻ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

വിദേശത്ത് നിന്നും വരുന്ന ടെക്നീഷ്യൻസുമായി ചർച്ച ഉടൻ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

無料で聴く

ポッドキャストの詳細を見る

ഇന്നലെ സുധിയേട്ടൻ വിളിച്ചിരുന്നു, രാവിലെ ഒരിടംവരെ പോവാനുണ്ടെന്നു മാത്രമാണ് പറഞ്ഞത്. രാവിലെ പത്തരയോടെ ആള് ഇവിടെ ഹാജരായി. പുതിയൊരു ലീഡുമായിട്ടാണ് അങ്ങേരെ വരവ്. കേട്ടപ്പോൾ അത് സിനിമയിലേക്ക് ആവശ്യമില്ലെന്നു മനസിലായി. പക്ഷേ അത് സുധിയേട്ടനോടു തുറന്നു പറയാൻ കഴിയില്ല. യാതൊരു നേട്ടവും ഇല്ലാഞ്ഞിട്ടും എനിക്കുവേണ്ടി മാത്രം പലപ്പോഴും സമയം മിനക്കെടുത്തിയിട്ടുണ്ട്. അതിന്റെ പേരിൽ മാത്രമാണ് ഇപ്പോൾ, അതിലൊരാളുടെ മകളുടെ വീട്ടിലേക്ക് ചെല്ലാമെന്നു സമ്മതിച്ചത്. അവരിവിടെയുള്ള എസ്എൻ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്. സുധിയേട്ടന്റെ ഭാര്യയുടെ അകന്ന ബന്ധുവുമാണ് അവർ. ഭാര്യ വഴിയാണ് ഈയൊരു സംഭവം അങ്ങേര് അറിഞ്ഞത്.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません