『ധനനഷ്ടം, യാത്രാതടസ്സം, നിയമക്കുരുക്ക്; വിദേശയാത്രകൾക്ക് AI നിർദ്ദേശങ്ങൾ മാത്രം പരിഗണിക്കരുതെന്ന് മുന്നറിയിപ്പ്』のカバーアート

ധനനഷ്ടം, യാത്രാതടസ്സം, നിയമക്കുരുക്ക്; വിദേശയാത്രകൾക്ക് AI നിർദ്ദേശങ്ങൾ മാത്രം പരിഗണിക്കരുതെന്ന് മുന്നറിയിപ്പ്

ധനനഷ്ടം, യാത്രാതടസ്സം, നിയമക്കുരുക്ക്; വിദേശയാത്രകൾക്ക് AI നിർദ്ദേശങ്ങൾ മാത്രം പരിഗണിക്കരുതെന്ന് മുന്നറിയിപ്പ്

無料で聴く

ポッドキャストの詳細を見る
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മാത്രം ആശ്രയിച്ച് വിദേശയാത്രകൾ ആസൂത്രണം ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പ് നൽകുന്നത്. AI നൽകുന്ന തെറ്റായ വിവരങ്ങൾ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടത്തിനും, യാത്രാ തടസ്സങ്ങൾക്കും, വിദേശത്ത് നിയമക്കുരുക്കുകൾക്കും വഴിവെച്ചേക്കാം. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
adbl_web_anon_alc_button_suppression_t1
まだレビューはありません