『നാം എത്രമാത്രം മറ്റുള്ളവരെ അംഗീകരിക്കാറുണ്ട് ? | Ep 07 | Fr Johns Pulpparambil Capuchin | Shalom Podcast』のカバーアート

നാം എത്രമാത്രം മറ്റുള്ളവരെ അംഗീകരിക്കാറുണ്ട് ? | Ep 07 | Fr Johns Pulpparambil Capuchin | Shalom Podcast

നാം എത്രമാത്രം മറ്റുള്ളവരെ അംഗീകരിക്കാറുണ്ട് ? | Ep 07 | Fr Johns Pulpparambil Capuchin | Shalom Podcast

無料で聴く

ポッドキャストの詳細を見る

ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

How Well Do We Accept Others?

Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

Presented by Fr Johns Pulpparambil Capuchin

എന്റെ പിന്നാലെ വരുന്നവൻ എന്നേക്കാൾ വലിയവൻ, എന്ന സ്നാപക യോഹന്നാന്റെ വാക്കുകളിൽ നിറഞ്ഞ എളിമ- ആത്മീയ ചൈതന്യത്തിൽ വളരാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ഒരു മാതൃകയാണ്. ക്രിസ്തുവിനായി വഴിയൊരുക്കിയ ആ പ്രവാചകന്റെ ജീവിതം എങ്ങനെ നമുക്ക് മാതൃകയാക്കാം എന്ന് ഇതിൽ വ്യക്തമാകുന്നു.

The humility reflected in the words of John the Baptist—'He who comes after me is greater than I'—is a model for all of us who wish to grow in spiritual grace. It clarifies how the life of the Prophet who paved the way for Christ can be an inspiration to us."

adbl_web_anon_alc_button_suppression_t1
まだレビューはありません