『ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB』のカバーアート

ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB

ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB

無料で聴く

ポッドキャストの詳細を見る

今ならプレミアムプランが3カ月 月額99円

2026年5月12日まで。4か月目以降は月額1,500円で自動更新します。

概要

ആരാണ് ചിങ്കു ജെസിബി? അവനൊരു പാവത്താനായിരുന്നു. പക്ഷേ ഇപ്പോൾ അവനൊരു കില്ലാടിയാണ്. അതെങ്ങനെ? ആ കഥയാണ് ഇത്. പലയിടങ്ങളിൽ മണ്ണ് മാന്താനും ആർക്കും വേണ്ടാത്ത കുളങ്ങളിൽനിന്നും ചെളിയൊക്കെ കോരിമാറ്റാനും പോകുന്നതായിക്കരുന്നു ചിങ്കു ജെസിബിയുടെ പണി. ഏതൊരു ജെസിബിയെയും പോലെ വലിയ പർവതങ്ങൾ തുരക്കാനും പടുമരങ്ങൾ കടപുഴക്കി എറിയാനുമൊക്കെ ചിങ്കുവിനും ആഗ്രം ഉണ്ടായിരുന്നു. പക്ഷെ ഇവനൊരു പേടിക്കാരൻ ആയതുകൊണ്ട് അങ്ങനെയുള്ള വലിയ ഉത്തരവാദിത്തങ്ങൾക്കൊന്നും ആരും ചിങ്കുവിനെ വിളിക്കാറില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചിങ്കു റോഡിനരികിലൂടെ മെല്ലെ മെല്ലെ ഇങ്ങനെ പോകുകയായിരുന്നു. അപ്പോൾ റോഡിനു അരികിലെ ആൽമരം ഒന്ന് കുലുങ്ങി. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ...

Who is Chinku the JCB? He used to be a timid one. But now, he is a champion. How did that happen? This is that story. Chinku the JCB's job was to go to various places to dig soil and to clear mud from neglected ponds. Like any other JCB, Chinku also dreamed of drilling through huge mountains and uprooting mighty trees. But because he was timid, no one ever called Chinku for such big responsibilities. Then one day, as Chinku was slowly making his way along the side of the road, the banyan tree on the roadside suddenly shook. What could be the reason? Listen to story...

See omnystudio.com/listener for privacy information.

まだレビューはありません