പ്രോസിക്യൂഷന് പാളിയോ? Actress Assault Case Verdict Analysis | Crime Beat | Epi
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ ഒന്നാണ്. ലൈംഗിക അതിക്രമം നേരിട്ടാൽ മുഖം മറച്ചും പൊതു ഇടങ്ങളിൽ നിന്ന് അകന്നും തീർത്തും അദൃശ്യയായി ജീവിക്കണമെന്ന പൊതുധാരണയെ തിരുത്തിയാണ് കേസിലെ അതിജീവിത മാതൃകയായത്. വിചാരണക്കോടതിയുടെ വിധി തൃപ്തികരമല്ലെന്ന നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞ അതിജീവിത വിധിക്കു ശേഷം തനിക്കെതിരെ സജീവമായ വിദ്വേഷ ക്യാംപയിന് എതിരെയും ശബ്ദമുയർത്തി. കോസിൽ 1 മുതൽ ആറു വരെുള്ള പ്രതികളെ മാത്രമാണ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. ബാക്കി പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. എന്താണ് നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിലെ സുപ്രധാന വിവരങ്ങൾ? പ്രോസിക്യൂഷൻ സ്വീകരിക്കുന്ന തുടർ നടപടികൾ എന്താണ്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.
A landmark verdict in Kerala’s actress assault case has raised crucial questions. Why did the court find only some accused guilty? Why is the survivor dissatisfied with the judgment? What are the prosecution’s next legal steps? A sharp and detailed breakdown in today’s Crime Beat podcast with Seena Antony.
See omnystudio.com/listener for privacy information.